You Searched For "മോഷണ കേസ്"

കവർച്ച നടത്തി മടങ്ങവെ ബൈക്ക് എടുക്കാൻ മറന്നു; സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു; പിന്നാലെ ബൈക്ക് കാണാനില്ലെന്ന പരാതിയുമായി യുവാവ് സ്റ്റേഷനിൽ; കാന്തല്ലൂർ ക്ഷേത്രത്തിലെ മോഷ്ടാവ് പിടിയിലായത് ഇങ്ങനെ
വാ​റ്റ് കേ​സിൽ ജയിലായി; തിരിച്ചെത്തിയപ്പോൾ വീട്ടിൽ നിന്നും മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​വും മോ​ഷ​ണം പോ​യതായി കണ്ടെത്തി; മാസങ്ങൾ നീണ്ട അനേഷണം; ഒടുവിൽ കേസിൽ വഴിത്തിരിവ്; ന​ഷ്ട​മാ​യ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച്​ അ​​ന്വേ​ഷ​ണം; എ​ക്സൈ​സ് ഓ​ഫീ​സ​ർ പിടിയിൽ
മോഷണത്തിനായി വീടിന്റെ മതിൽ ചാടി; വീട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെടാൻ ശ്രമം; പിന്നാലെ കൂടി നാട്ടുകാരും പൊലീസും; ഒടുവിൽ രാത്രി മുഴുവൻ നടത്തിയ തെരച്ചിലിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ്‌ പിടിയിൽ; ബാഗിൽ നിന്നും കണ്ടെടുത്തത് മാരക ആയുധങ്ങൾ